Friday, August 24, 2007

സാന്ത്വനം

ഒരൂ നാളും തോനാതത ‍സന്തോഷം,
ഞാന്‍ അറിയൂനനൂ ,
നീയൂളള നിമിഷങ്ളില്‍ .
ഒരു നാളും തോനനാതത സാന്ത്വനം
നേടൂനനൂ ഞാന്‍,
അരുകില്‍ നിന്‍ സാമീപൃം അറിഞ്ഞിടുബോള്‍.
എന്‍ ആത്മ സുഹൃതേത,
ഞാന്‍ അറിയുനനു......
നീയെനനും ഞാനെനനും എനന
ദ്വി ദേഹികള്‍കുളളില്‍
തുടികുനൊരാത്മാവ്
ഒനനു തനെന..

No comments: